News Kerala

നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തി മൂന്നാറിലെ ടൂറിസം മേഖല; കേസെടുക്കാന്‍ നിര്‍ദ്ദേശം

ഇടുക്കി: നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തി മൂന്നാറിലെ ടൂറിസം മേഖല. നിയന്ത്രണങ്ങള്‍ അവഗണിച്ച് മുന്നാറില്‍ പൊതുജനങ്ങളും വാഹനങ്ങളും സജീവം. ഇതോടെ തിരക്ക് നിയന്ത്രിക്കാന്‍ കടുത്ത നടപടികളുമായി ഉദ്യോഗസ്ഥര്‍ രംഗത്ത് എത്തി. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കേസ് എടുക്കാനാണ് തീരുമാനം.