News Kerala

ബില്ലുകള്‍ അടയ്ക്കാന്‍ തിരക്കിട്ട് പോകേണ്ടതില്ല; കാലാവധികള്‍ നീട്ടി

കൊച്ചി: കൊറോണ ഭീതി നിലനില്‍ക്കെ ബില്ലുകള്‍ അടയ്ക്കാന്‍ വിവിധ സ്ഥാപനങ്ങളില്‍ തിരക്കിട്ട് പോകേണ്ടതില്ല. മിക്ക സേവനദാതാക്കളും തിയതി നീട്ടിനല്‍കിയിട്ടുണ്ട്. പല സേവനങ്ങള്‍ക്കും ഓണ്‍ലൈനില്‍ ബില്ലടയ്ക്കുകയും ചെയ്യാം.