News Kerala

കൊറോണ നിയന്ത്രണം: റെയില്‍വെ സേറ്റഷനുകള്‍ അടയ്ക്കുന്നു

കോഴിക്കോട്: കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് റെയില്‍വേ സ്‌റ്റേഷനുകള്‍ അടയ്ക്കുകയാണ്. മാർച്ച് 31-ാം തീയതി വരെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വെച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.