News Kerala

മിഠായി തെരുവിലെ തീപ്പിടിത്തം; കർശന നടപടികളുമായി കോർപ്പറേഷൻ

കടകളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് ഒപ്പം അശാസ്ത്രീയ നിർമാണങ്ങൾ ഒരുമാസത്തിനകം പൊളിച്ചുമാറ്റണമെന്ന് വ്യാപാരികൾക്ക് നിർദേശം.

Watch Mathrubhumi News on YouTube and subscribe regular updates.