News Kerala

ഷംസീറിനെതിരായ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നു: സി.ഒ.റ്റി നസീര്‍

കണ്ണൂര്‍: എ.എന്‍ ഷംസീറിനെതിരായ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സി.ഒ.റ്റി നസീര്‍ മാതൃഭൂമി ന്യൂസിനോട്. മൂന്ന് തവണ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പോലീസ് മൊഴി പകര്‍പ്പ് നല്‍കിയിട്ടില്ലെന്നും നസീര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.