News Kerala

സിഒടി നസീര്‍ വധശ്രം; എഎന്‍ ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉപവാസ സമരം

കണ്ണൂര്‍: സിഒടി വധശ്രമക്കേസില്‍ എ.എന്‍. ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് ഉപവാസസമരം നടത്തും. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് ഉപവാസ സമരം നടത്തുക. ഉപവാസ സമരം വടകരയിലെ നിയുക്ത എംപി കെ മുരധളീധരന്‍ ഉത്ഘാടനം ചെയ്യും.