News Kerala

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് ഓണ്‍ലൈന്‍ കല്യാണം

മലപ്പുറം: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് ഓണ്‍ലൈന്‍ കല്യാണം. വരനും വീട്ടുകാരുമുള്‍പ്പെടെ ആറു പേര്‍ക്കൊപ്പം നൂറിലധികം പേരാണ് ഓണ്‍ലൈനായി വിവാഹത്തില്‍ പങ്കെടുത്തത്.