പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം കോട്ടയം കറുകച്ചാലിൽ പിടിയിലായി
ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഏഴ് പ്രതികൾ പിടിയിലായത്. ഫേസ്ബുക് മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ഇവരുടെ പ്രവർത്തനമെന്ന് പോലീസ് കണ്ടെത്തി.