News Kerala

തിരുവല്ലയിൽ ഭാര്യയും ഭർത്താവും ഒരേ മുന്നണിയുടെ സ്ഥാനാർത്ഥികൾ

തിരുവല്ല: തിരുവല്ല നഗരസഭയിൽ ഭാര്യയും ഭർത്താവും ഒരേ മുന്നണിയുടെ സ്ഥാനാർത്ഥികൾ. കേരള കോൺഗ്രസ് മാണി വിഭാഗം പ്രതിനിധികളായ ദമ്പതികൾ മുൻപ്, നഗരസഭയിലെ യു.ഡി.എഫ് പ്രതിനിധികളായിരുന്നു.