News Kerala

മുന്‍ കൂട്ടാളിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ സുജിത് കൃഷ്ണ, ഭാര്യ സിത്താര എന്നിവരാണ് പിടിയിലായത്. ശങ്കര്‍ മോഹന്‍ എന്നയാളെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.