News Kerala

സ്വർണ്ണക്കടത്ത് കേസിൽ 10 സാക്ഷികളുടെ വിവരങ്ങൾ രഹസ്യമാക്കി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ 10 സാക്ഷികളുടെ വിവരങ്ങൾ രഹസ്യമാക്കി. NIA അഭ്യർത്ഥന പ്രകാരമാണ് കോടതി നടപടി. ഈ സാക്ഷികളുടെ വിവരങ്ങൾ പുറത്തുവിടില്ല.