News Kerala

കോഴക്കേസിൽ കെ സുരേന്ദ്രന്റെ ശബ്ദം പരിശോധിക്കാൻ കോടതി ഉത്തരവ്

സുൽത്താൻ ബത്തേരി കോഴക്കേസിൽ കെ സുരേന്ദ്രന്റെ ശബ്ദം പരിശോധിക്കാൻ കോടതി ഉത്തരവ്. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

Watch Mathrubhumi News on YouTube and subscribe regular updates.