News Kerala

സംസ്ഥാനത്തെ കോവിഡ് വ്യാപന തോതിൽ വീണ്ടും വർധന

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 കടന്ന ഇന്ന് 13,468 പേര്‍ക്കാണ് രോഗം. 59 പേർക്ക് ഓമൈക്രോണും സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 18 ക്ലസ്റ്ററുകളുണ്ട്. സ്കൂളുകളുടെ പ്രവർത്തനം തുടരണമോയെന്ന് നാളത്തെ കോവി‍ഡ് അവലോകന യോഗം തീരുമാനിക്കും

Watch Mathrubhumi News on YouTube and subscribe regular updates.