News Kerala

വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് വീണ്ടും കര്‍ശന പരിശോധന തുടങ്ങി

പാലക്കാട്: വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് വീണ്ടും കര്‍ശന പരിശോധന തുടങ്ങി. ഇ പാസ് പരിശോധിച്ചു മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.