News Kerala

കോവിഡ് വ്യാപനത്തെതുടർന്ന് PSC പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെതുടർന്ന് PSC പരീക്ഷകൾ മാറ്റിവെച്ചു. നാളെ മുതൽ ഈ മാസം 30 വരെ നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളുമാണ് മാറ്റി വെച്ചത്.

Mathrubhumi News is now available on WhatsApp. Click here to subscribe.