News Kerala

കോവിഡ് നഷ്ടപരിഹാരത്തുക അപര്യാപ്തമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കോവിഡ് നഷ്ടപരിഹാരത്തുക അപര്യാപ്തമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്രമാണ് കൂടുതല്‍ തുക നല്‍കേണ്ടത്. കോവിഡ് മരണം മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്യണം. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശംഅനുസരിച്ച് കാര്യങ്ങള്‍ ചെയ്യണമെന്നും വിഡി സതീശന്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.