News Kerala

ഇന്ത്യയില്‍ കോവിഡ് മരണം 2,215 ആയി

ഇന്ത്യയില്‍ കോവിഡ് മരണം 2,215 ആയി. 24 മണിക്കൂറില്‍ 120ഓളം മരണം. 300ലേറെ കേസുകള്‍. ആകെ രോഗികള്‍ 67,000ലേക്ക് എത്തുന്നു. കോവിഡിനെക്കുറിച്ചുള്ള ഇന്നത്തെ വിവരങ്ങള്‍ നോക്കാം.