കൊറോണ: വേണം അതിജാഗ്രത
ലോകം കൊറോണ ഭീതിയിലാണ്. രാജ്യത്തും അതേ അവസ്ഥയാണ്. സംസ്ഥാനത്ത് അതിജീവനത്തിന് ശേഷം വീണ്ടും കൊറോണ എത്തിയിരിക്കുകയാണ്. ജാഗ്രതയല്ല അതി ജാഗ്രതയാണ് ആവശ്യം ഭീതിയുടെ ഒരു ആവശ്യവും ഈ സന്ദര്‍ഭത്തില്‍ ഇല്ല. അതി ജാഗ്രതയുടെ ഈ ഘട്ടത്തില്‍ കൂടുതല്‍ നമ്മള് ശ്രദ്ധിക്കേണ്ടതെന്തെല്ലാം എന്നാണ് ചര്‍ച്ച ചെയ്യുന്നത്. നമുക്കൊപ്പം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോജളിയിലെ മോളിക്യുലാര്‍ വൈറോളജി ഡിപ്പാര്‍ട്ട്മെന്റ് ഗ്രൂപ്പ് ലീഡര്‍ ഡോ ഇ ശ്രീകുമാര്‍ ചേരുന്നു.