News Kerala

വയനാട്ടില്‍ പൊതു സ്ഥലങ്ങള്‍ അണുവിമുക്തമാക്കി ഫയര്‍ഫോഴ്‌സ്

വയനാട്: ജില്ലയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഫയര്‍ഫോഴ്‌സും. പൊതു സ്ഥലങ്ങള്‍ അണുവിമുക്തമാക്കിക്കൊണ്ടാണ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പിന്റെ ഇടപെടല്‍. വൈത്തിരിയിലെയും കല്‍പ്പറ്റയിലെയും പൊതു സ്ഥലങ്ങളില്‍ അഗ്‌നി ശമന സേന ഫോഗിംഗ് നടത്തി.