News Kerala

ജിംനേഷ്യങ്ങള്‍ പൂട്ടിക്കിടക്കുന്നു; കടുത്ത പ്രതിസന്ധിയിലായി ഉടമകളും ട്രെയ്‌നര്‍മാരും

തിരുവനന്തപുരം: ലോക് ഡൗണിലായത് മുതല്‍ പൂട്ടികിടക്കുന്ന സംസ്ഥാനത്തെ ജിംനേഷ്യങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. വായ്പ തിരിച്ചടവിലടക്കം കൂടുതല്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍ സഹായിക്കണമെന്നാണ് നടത്തിപ്പുകാരുടെ അപേക്ഷ.