News Kerala

കൊല്ലത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി ഗള്‍ഫില്‍ നിന്നെത്തിയ കുടുംബം

കൊല്ലം: കൊല്ലം കുണ്ടറയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ ഉദ്യോഗസ്ഥരോട് ഗള്‍ഫില്‍ നിന്നെത്തിയവര്‍ തട്ടിക്കയറി. ആരോഗ്യ പ്രവര്‍ത്തകള്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഫോണില്‍ ബന്ധപ്പെട്ടതാണ് പ്രകോപനത്തിന് കാരണം തനിക്ക് കൊറോണ രോഗമില്ലെന്ന് പറഞ്ഞായിരുന്നു തര്‍ക്കം വീടിന് പുറത്തിറങ്ങാന്‍ ആരോഗ്യ പ്രവര്‍ത്തകരോട് ഗൃഹനാഥന്‍ ആവശ്യപ്പെട്ടു എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാനും വെല്ലുവിളി കൊല്ലം കുണ്ടറയില്‍ ഇന്നലെയായിരുന്നു സംഭവം ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്.