News Kerala

വയനാട് വാളാട് മേഖലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം തുടരുന്നു

വയനാട്: വാളാട് മേഖലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം തുടരുന്നു. 31 പേര്‍ക്കാണ് വാളാട് ക്ലസ്റ്ററില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പരിശോധന ഇന്നലെയോടെ പൂര്‍ത്തിയായി.

Mathrubhumi News is now available on WhatsApp. Click here to subscribe.