News Kerala

മെക്‌സിക്കോയില്‍ 406 കൊറോണ ബാധിതര്‍

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ നിന്ന് 406 കൊറോണ ബാധിതരാണുള്ളത്. സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനങ്ങള്‍ സ്വയം ക്വാറന്റൈനിലാണ്. പൊതു സ്ഥലങ്ങളില്‍ ജനങ്ങള്‍ ഒത്തുകൂടുന്നത് വിരളമാണ്. മെക്‌സിക്കോയിലെ മെക്‌സിക്കോ സിറ്റിയില്‍ നിന്ന് ഭൂഷണ്‍ വര്‍മ്മ തയ്യാറാക്കിയ റിപ്പോര്‍ട്ട്.