News Kerala

സംസ്ഥാനത്ത് കൂടുതല്‍ പേര്‍ കൊറോണ രോഗമുക്തരാകുന്നു

തിരുവനന്തപുരം: കോറോണ ഭീതി തുടരുമ്പോഴും കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നത് ആശ്വാസമാകുന്നു. കൊറോണ ബാധിതരായിരുന്ന 12 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.