News Kerala

സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 100 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 100 കടന്നു. കാസര്‍കോഡ് ജില്ലയില്‍ ആറ് പേര്‍ക്കടക്കം 14 പേര്‍ക്കാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയുമുണ്ട്.