News Kerala

കൊറോണ വ്യാപനം: ലോകം, രാജ്യം, സംസ്ഥാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 109 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ക്ക് രോഗം ഭേദമായി സംസ്ഥാനത്താകെ എഴുപത്തിരണ്ടായിരത്തിലധികം പേര്‍ നിരീക്ഷണത്തിലും കഴിയുകയാണ്. ലോകത്ത് ആകെയും രാജ്യത്തെയും സംസ്ഥാനത്തെ പൊതു സ്ഥിതിയും ജില്ല തിരിച്ചുള്ള കണക്കുകളും കാണാം.