News Kerala

കൊറോണ വ്യാപനം: ലോകം, രാജ്യം, സംസ്ഥാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍

തിരുവനന്തപുരം: രാജ്യത്ത് ഇതുവരെ 606 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 12 പേര്‍ മരിച്ചു. പുതയ എഴുപത് പേര്‍ രോഗബാധിതരായി. ലോകത്ത് ആകെയും രാജ്യത്തെയും സംസ്ഥാനത്തെ പൊതു സ്ഥിതിയും ജില്ല തിരിച്ചുള്ള കണക്കുകളും കാണാം.