News Kerala

കോവിഡ് മരണനിരക്ക് സർക്കാർ കുറച്ചു കാണിക്കുന്നുവെന്ന് പ്രതിപക്ഷം

കോവിഡ് മരണനിരക്ക് സർക്കാർ കുറച്ചു കാണിക്കുന്നുവെന്ന് പ്രതിപക്ഷം. കേരളത്തിന്റെ ആരോഗ്യ പ്രവർത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തി കാണിക്കുന്നുവെന്ന് ആരോഗ്യമന്ത്രി. എം കെ മുനീർ കൊണ്ടുവന്ന അടിയന്തര പ്രമേയവും ആരോഗ്യ മന്ത്രിയുടെ മറുപടിയും ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിലും ബഹളത്തിലും കലാശിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.