News Kerala

സമരങ്ങള്‍ക്കടക്കം കര്‍ശന നിയന്ത്രണം; സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം: കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ലോക് ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. വിവാഹം,മരണം രാഷ്ട്രീയ പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കര്‍ശനമായി പാലിക്കും. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കും.