News Kerala

ആരോഗ്യവകുപ്പിന്റെ അനുമതി ഇല്ലാതെ പ്രവർത്തിച്ച കോവിഡ് ആശുപത്രി പൂട്ടിച്ചു

തൃശൂർ: തൃശൂർ ഊരകത്ത് ആരോഗ്യവകുപ്പിന്റെ അനുമതി ഇല്ലാതെ പ്രവർത്തിച്ച കോവിഡ് ആശുപത്രി പൂട്ടിച്ചു. ഊരകം ശാന്തിഭവൻ പാലിയേറ്റിവ് ആശുപത്രിക്കെതിരെയാണ് നടപടി.കൃത്യമായ ചികിത്സ നല്കാത്തതിനാലും മരണം കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതിനാലുമാണ് നടപടി.

Watch Mathrubhumi News on YouTube and subscribe regular updates.