News Kerala

സംസ്ഥാനത്ത് ഇന്ന്16,848 പേർക്ക് കോവിഡ്; ടിപിആർ 11.91 ശതമാനം

കേരളത്തിൽ ഇന്ന് 16,848 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒന്നര മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ടിപിആർ 11.91 ശതമാനം. 104 മരണവും റിപ്പോർട്ട് ചെയ്തു. മലപ്പുറത്ത് രോഗികളുടെ എണ്ണം 2000 കടന്നു.

Watch Mathrubhumi News on YouTube and subscribe regular updates.