News Kerala

കോവിഡ് മരണനിരക്ക് കുറച്ച് കാണിക്കുന്നുണ്ടോ? എന്താണ് വസ്തുത? - കോവിഡ് ജാ​ഗ്രത എപ്പിസോഡ്:18

കോവിഡ് മരണനിരക്ക് സർക്കാർ കുറച്ചു കാണിക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെ നിയമസഭയിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിലുള്ള വാക്കേറ്റം നമ്മൾ കണ്ടതാണ്. പല കോണുകളിൽ നിന്നും നിരന്തരം ഈ ആരോപണങ്ങൾ ഉയർന്നുവരുമ്പോൾ എന്താണ് വസ്തുത? മരണക്കണക്കിൽ വൈരുദ്ധ്യമുണ്ടോ? പരിശോധിക്കാം.

Watch Mathrubhumi News on YouTube and subscribe regular updates.