News Kerala

രണ്ടാം തരംഗം അവസാനിച്ചോ? മൂന്നാം തരംഗം എപ്പോഴെത്തും?

രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്തി മാതൃഭൂമി ന്യൂസ് കോവിഡ് ജാഗ്രത. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമാകുമ്പോഴും കേരളത്തിൽ സ്ഥിതിരൂക്ഷമായി തുടരുന്നതിനെക്കുറിച്ചും കോവിഡ് ജാഗ്രത ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.