News Kerala

ഇന്ന് 12,818 പേര്‍ക്ക് കോവിഡ്; ടി.പി.ആർ 12.38

ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 13,454 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,28,881; ആകെ രോഗമുക്തി നേടിയവര്‍ 30,72,895.

Watch Mathrubhumi News on YouTube and subscribe regular updates.