News Kerala

സ്കൂളുകളുടെ പ്രവർത്തനം തുടരണമോയെന്ന് കോവി‍ഡ് അവലോകന യോഗം തീരുമാനിക്കും

 തലസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. തിരുവനന്തപുരത്ത് 12 കോളേജുകളടക്കം 18 സജീവ ‌ക്ലസ്റ്ററുകളുണ്ട്. 59 പേർക്ക് ഓമൈക്രോണും സ്ഥിരീകരിച്ചു. സ്കൂളുകളുടെ പ്രവർത്തനം തുടരണമോയെന്ന് നാളത്തെ കോവി‍ഡ് അവലോകന യോഗം തീരുമാനിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.