News Kerala

തിരുവനന്തപുരത്ത് സമ്പര്‍ക്ക രോഗികള്‍ കൂടുന്നു

തിരുവനന്തപുരം: ജില്ലയില്‍ തീരദേശ മേഖലകളില്‍ രോഗവ്യാപനം കുറഞ്ഞെങ്കിലും മറ്റിടങ്ങളില്‍ സമ്പര്‍ക്ക രോഗികള്‍ കൂടുന്നത് ആശങ്ക ഉയര്‍ത്തുന്നു. 255 പേര്‍ക്കാണ് പുതുതായി സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.