News Kerala

തിരുവനന്തപുരത്ത് പോലീസിന്റെ വ്യാപക പരിശോധന; അനാവശ്യ യാത്രകള്‍ അനുവദിക്കില്ല

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുള്ള ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ പോലീസ് വ്യാപകമായി പരിശോധന നടത്തുന്നു. എല്ലാ വാഹനങ്ങളും പരിശോധിക്കുകയും അനാവശ്യ യാത്ര നടത്തുന്നവരെ മടക്കി അയക്കുകയും ചെയ്യുന്നുണ്ട്.

Mathrubhumi News is now available on WhatsApp. Click here to subscribe.