News Kerala

കോവിഡ്: സംസ്ഥാനത്ത് വരുന്ന മൂന്ന് ആഴ്ച നിർണായകമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വരുന്ന മൂന്ന് ആഴ്ച നിർണായകമെന്ന് ആരോഗ്യവകുപ്പ്. എല്ലാവരും കർശനമായ മുൻകരുതൽ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ബാക് ടു ബേസിക്സ് ക്യാമ്പയിൻ ശക്തമാക്കാനും തീരുമാനം.

Mathrubhumi News is now available on WhatsApp. Click here to subscribe.