News Kerala

സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ പരിഗണിക്കണമെന്ന് പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ പരിഗണിക്കണമെന്ന് പോലീസ്. വര്‍ക്ക് ഫ്രം ഹോം പുനരാരംഭിക്കാനും ആലോചന. കോവിഡ് നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അല്‍പസമയത്തിനകം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വകുപ്പ് മോധാവിമാരുടെ യോഗം ചേരും.

Mathrubhumi News is now available on WhatsApp. Click here to subscribe.