News Kerala

പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ രണ്ട് മാസ്ക്കുകൾ ധരിക്കുക - മുഖ്യമന്ത്രി

തിരുവനന്തപുരം:രോഗബാധയ്ക്ക് കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ചെല്ലുമ്പോൾ ഒരു മാസ്കിന് മുകളിൽ മറ്റൊരു മാസ്ക് ധരിക്കുന്ന രീതി അവലംബിക്കുന്നത് നല്ലതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നതായി മുഖ്യമന്ത്രി. രണ്ട് മാസ്ക് പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ ധരിക്കുക എന്നാണ് വിദഗ്ധർ ചൂണ്ടികാണിക്കുന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.