News Kerala

കോട്ടയത്ത് കോവിഡ് സ്ഥിതി അതീവ ഗുരുതരം

കോട്ടയം: കോവിഡ് വൈറസിന്റെ മഹാരാഷ്ട്ര വകഭേദം കൂടുതലായി കണ്ടെത്തിയ കോട്ടയം ജില്ലയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. രോഗം സ്ഥിരീകരിക്കുന്ന 30 ശതമാനം പേരിലാണ് അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ജില്ലയിൽ രോഗവ്യാപന തോത് കുത്തനെ ഉയർന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.