കോവിഡ് വ്യാപനം: രണ്ടാഴ്ച വാരാന്ത്യങ്ങളില്‍ കടുത്ത നിയന്ത്രണം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെതുടർന്ന് കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. രണ്ടാഴ്ചത്തേക്ക് ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണം. 24 ാം തീയതി ശനിയാഴ്ച എല്ലാ സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾ മാത്രമാകും അനുുവദിക്കുക.






