News Kerala

മലപ്പുറത്ത് 38 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

ഉയര്‍ന്നതോതിലുള്ള കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ 38 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ. 14 പഞ്ചായത്തുകളിലാണ് പുതിയതായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

Mathrubhumi News is now available on WhatsApp. Click here to subscribe.