News Kerala

ധനികർ പറന്നു, ഇന്ത്യയിൽ നിന്ന് രക്ഷ തേടി ലണ്ടനിലേക്ക്

കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിലെ ധനികർ ലണ്ടനിലേക്ക് പറന്നു. വിമാന വിലക്ക് നിലവിൽ വരുംമുമ്പ് പ്രത്യേക ആർഭാട ചാർട്ടേഡ് വിമാനങ്ങളിലാണ് ഇവർ പോയത്.

Mathrubhumi News is now available on WhatsApp. Click here to subscribe.