News Kerala

ഇന്നു മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കും

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നു മുതല്‍ പോലീസ് പരിശോധന കൂടുതല്‍ കര്‍ശനമാക്കും. കോവിഡ് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി ഡിജിപി പുതിയ സര്‍ക്കുലര്‍ ഇറക്കി.

Mathrubhumi News is now available on WhatsApp. Click here to subscribe.