News Kerala

നിലയ്ക്കലില്‍ തീര്‍ത്ഥാടകര്‍ക്കുളള കോവിഡ് പരിശോധന സൗജന്യമാക്കിയേക്കും

പത്തനംതിട്ട: നിലയ്ക്കലില്‍ തീര്‍ത്ഥാടകര്‍ക്കുളള കോവിഡ് പരിശോധന സൗജന്യമാക്കിയേക്കും. ആന്റിജെന്‍ കിറ്റുകള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭ്യമായ സാഹചര്യത്തിലാണിത്. അതേസമയം, ശബരിമല പാതില്‍ വിളളല്‍ വീണഭാഗത്തെ ജോലികള്‍ക്ക്, പെരുനാട് സ്വദേശി ടെണ്ടര്‍ നേടി.