News Kerala

മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താത്കാലികമായി അടച്ചു

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താത്കാലികമായി അടച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.