News Kerala

സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സയ്ക്ക് ചിലവേറും

തിരുവനന്തപുരം: കാരുണ്യ പദ്ധതിയില്‍ അംഗങ്ങളല്ലാത്തവര്‍ക്ക്, സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് ആശുപത്രികള്‍ നിര്‍ദ്ദേശിക്കുന്ന നിരക്ക് നല്‍കണം. സ്വകാര്യ മേഖലയില്‍ ചികിത്സ തേടുന്നവര്‍ക്കായി സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി.