News Kerala

സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കോവിഡ്. ടിപിആർ 11.3%

സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ശതമാനമാണ്. ആക്ടീവ് കേസുകൾ ഒന്നേമുക്കാൽ ലക്ഷം കവിഞ്ഞു. 108 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.