News Kerala

രോഗികളുടെ എണ്ണം വൻ തോതിൽ വർധിച്ച ജില്ലകളിൽ ചികിത്സാസൗകര്യം വിപൂലീകരിക്കും

കോവിഡ് വ്യാപനത്തിന്റെ തോത് കുതിച്ചുയർന്നതോടെ ഇന്ന് മുതൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും. രോഗികളുടെ എണ്ണം വൻ തോതിൽ വർധിച്ച ജില്ലകളിൽ ചികിത്സാസൗകര്യങ്ങൾ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

Mathrubhumi News is now available on WhatsApp. Click here to subscribe.